C.M.S
HIGH SCHOOL PUNNAVELI
C.M.S HIGH SCHOOL
,WAS ESTABLISHED IN 1920 WITH THE MISSION TO SPREAD THE LIGHT OF
KNOWLEDGE AMONG THE RURAL FOLKS IN AND AROUND PUNNAVELI. THE SCHOOL
HAS WITNESSED A CONSTANT GROWTH AND DEVELOPMENT IN-SPITE OF REMOTE
LOCATION OWING TO THE INCESSANT PRAYERS AND BLESSINGS OF ITS
WELL-WISHERS INCLUDING THE PARENTS AND ALSO THE HARD-WORK AND
DEDICATION OF THE STAFF AND STUDENTS WHO HAVE PASSED THROUGH THE
PORTALS OF THIS INSTITUTION EVER SINCE ITS INCEPTION.
OUR SCHOOL FOLLOWS A
HOLISTIC APPROACH TO EDUCATION FOR THE OVERALL PERSONALITY
DEVELOPMENT OF STUDENTS WITH SPECIAL EMPHASIS ON INSTILLING VALUE IN
THEM.
THIS INSTITUTION IS
IN FACT A JEWEL IN THE CROWN OF PUNNAVELI WITH ITS REGULAR
ACCOMPLISHMENTS IN ACADEMICS,ARTS,SPORTS ETC. OUR MOTTO “LIGHTED
TO LIGHTEN” IS A TRUE REFLECTION OF THE AIM AND THE
SPIRIT OF THE SCHOOL.
-Linda Rachel Pothen
മല്ലപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുന്നവേലി .മല്ലപ്പള്ളി ടൗണിൽ നിന്നും 8 km കിഴക്കു മാറിയാണ് പുന്നവേലിയുടെ സ്ഥാനം .മല്ലപ്പള്ളി ,തിരുവല്ല എന്നിവിടങ്ങളിൽ നിന്നും കൃഷി ഭൂമി തേടി വന്നു ഇവിടെ സ്ഥിര താമസമാക്കിയവരാണ് പുന്നവേലിക്കാരിൽ ഭൂരിഭാഗവും .പഴയ കാലത്തു ഇവിടുത്തെ വയലുകളിൽ ധാരാളം പുന്ന മരങ്ങൾ വളർന്നിരുന്നു .ഈ വയലിന് പുന്നവയൽ എന്ന പേര് വന്നു ചേരുകയും പിന്നീട് അത് ലോപിച്ചു പുന്നവേലി ആയി തീരുകയും ചെയ്തു . ക്രിസ് ജോസഫ് വർഗീസ് .std 5
ReplyDelete1920 മെയ് മാസം 17 ആം തീയതി തിങ്കൾ 7 ആൺകുട്ടികളും 3 പെൺകുട്ടികളും ആയി പുന്നവേലി സിഎംസ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .കെ എ മത്തായി ,സി ഐ മത്തായി എന്നിവരാണ് ആദ്യ കാലത്തു സ്‌കൂളിന് നേതൃത്വം നൽകിയത് .സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണത്തിൽ അന്നത്തെ കുട്ടികൾ ഉത്സാഹപൂർവ്വം പങ്കെടുത്തിരുന്നു .അധ്യാപകർ വീട് കയറി സ്‌കൂൾ മേയുന്നതിനു തെങ്ങോലകളും ശേഖരിച്ചിരുന്നു ക്രിസ് ജോസഫ് വർഗീസ് ,std 5
ReplyDelete